ബ്രിസ്റ്റോള്‍: സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഇടവകയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് വെള്ളിയാഴ്ച രാവിലെ 11ന് പ്രഭാത പ്രാര്‍ഥനയോടെ തുടക്കം കുറിക്കും. ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനി വൈകുന്നേരം അഞ്ചിന് ആരംഭിക്കും. അന്നേദിവസം കുന്പസാരത്തിനു സൗകര്യം ഉണ്ടായിരിക്കുമെന്ന് ഫാ. സജി ഏബ്രഹാം അറിയിച്ചു.
വിവരങ്ങള്‍ക്ക്: അപ്പു മഞ്ഞലീത്തറ (ട്രസ്റ്റി) 07960494170, ജോസഫ് കുര്യന് (സെക്രട്ടറി) 07950268667.
റിപ്പോര്‍ട്ട്: തോമസ് മാത്യു