Image

വിശ്വാസികള്‍ അടിമുടി മാറണമെന്ന് മാര്‍ ആലഞ്ചേരിയുടെ പെസഹാ സന്ദേശം

Published on 29 March, 2018
വിശ്വാസികള്‍ അടിമുടി മാറണമെന്ന് മാര്‍ ആലഞ്ചേരിയുടെ പെസഹാ സന്ദേശം
വിശ്വാസികള്‍ അടിമുടി മാറണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആകെ പരിവര്‍ത്തനത്തിന് വിശ്വാസികള്‍ തയാറാകണം. സഭാ നവീകരണം എന്നാല്‍ സ്വയം പരിവര്‍ത്തനമാകണം. വിശ്വാസികള്‍ക്കിടയില്‍ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പങ്കുവെക്കല്‍ വേണം. കടുംബത്തിലും സമൂഹത്തിലും സഭയിലും അത് വേണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.

യേശുവിന്റെ അന്ത്യ അത്താഴത്തിന്റെയും കുര്‍ബാന സ്ഥാപനത്തിന്റെയും സ്മരണയിലാണ് പെസഹ ആചരിക്കുന്നത്. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെയും അപ്പം മുറിച്ചതിന്റെയും ഓര്‍മപുതുക്കലാണ് പെസഹ. വ്യാഴാഴ്ച വൈകുന്നേരം വീടുകളിലും പെസഹ അപ്പം മുറിക്കല്‍ നടക്കും. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍ അപ്പം മുറിച്ച് മറ്റുള്ളവര്‍ക്കു നല്‍കുന്നതാണ് പതിവ്.
Join WhatsApp News
vayanakkaran 2018-03-29 11:45:53
The Cardinal who preach must change in a positive way, not the laity. Go for self correction and then preach or e resign or go for table work at Rome. stay away from present position.
George Neduvelil, Florida 2018-03-29 14:53:47

 

The laity of Kerala must force the cardinal out of throne and send him to Vatican, as the laity of Boston diocese forced Cardinal Law out of his seat and exiled him to Vatican. Mar Alanchery may be useful to Vatican, but he has proved inefficient, manipulative and hungry for money and power in the Kerala church.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക