Image

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ റിലീസിങ്ങിന് !!

Published on 29 March, 2018
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ റിലീസിങ്ങിന് !!
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ റിലീസിങ്ങിനൊരുങ്ങുന്നു. ചിത്രത്തിലൂടെ ബി ഉണ്ണികൃഷ്ണന് നിര്‍മ്മാതാവായി അരങ്ങേറുകയാണ്. ലിജോ ജോസ് പല്ലിശേരിയും ചെമ്പന്‍ വിനോദും ചിത്രത്തിന്റെ സഹനിര്‍മാതാക്കളാണ്‌.ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ കോട്ടയംകാരനായാണ് ആന്റണി എത്തുക. ഫിനാന്സ് കമ്പനി മാനേജരായ കോട്ടയംകാരന് യുവാവിനെയാണ് ആന്റണി അവതരിപ്പിക്കുന്നത്‌അങ്കമാലി ഡയറീസിലെ മിന്നുന്ന പ്രകടനത്തോടെ മലയാള സിനിമയിലെത്തിയ താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രം പുതുമുഖങ്ങളുടെ പ്രകടനം കൊണ്ട് തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക