Image

ജെംസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

Published on 02 April, 2018
ജെംസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

ജിദ്ദ: രാമപുരം ജെംസ് കോളേജിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സൗദി ചാപ്റ്റര്‍ 'തിരികെ ..'എന്ന പേരില്‍ ഏപ്രില്‍ അഞ്ചിന് ജിദ്ദ ഷറഫിയ സാഫിറോ റസ്‌റ്റോറന്റില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ജിദ്ദ മീഡിയ ഫോറം സെക്രട്ടറി നിഷാദ് വയനാട് വിശിഷ്ടാതിഥി ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക് ബന്ധപെടുക ഷറഫാസ് പനങ്ങാങ്ങര(പ്രസിഡന്റ് )0571019648, നിയാസ് എടപ്പാള്‍ (സെക്രട്ടറി) 0545084853), റഷീദ് കരിമ്പനക്കല്‍(വര്‍ക്കിംഗ് സെക്രട്ടറി ) 0568537750, വാസിഹ് ചെറുകര(ട്രഷറര്‍)0501749300

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക