നിങ്ങള്നിങ്ങളെത്തന്നെ കണ്ടെത്തുമെന്ന ഭീതിയുണ്ടെങ്കില്‍;
മനസ്സിന്റെ മായാവിലാസവും ഭാവനയും ഉരുക്കിയ സങ്കരസങ്കേതം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് ഭയമാണെങ്കില്‍;
പൂര്‍വികര്‍ വരച്ച കളത്തിനു പുറത്തു കടക്കാന്‍ നിങ്ങള്‍ തയ്യാറില്ലെങ്കില്‍;
വരും ദിനരാത്രങ്ങളില്‍ പുതിയചിന്താധാര ഉരുള്പൊട്ടിപടരുമ്പോള് തടയിടാന്‍ നിങ്ങള്ക്ക്് ആവതല്ലെങ്കില്
ഈ കഥ നിങ്ങള്വായിക്കരുത്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല