Image

വയനാട് ഭൂമി തട്ടിപ്പ് , അന്വേഷണം വിജിലന്‍സിന്

Published on 04 April, 2018
വയനാട് ഭൂമി തട്ടിപ്പ് , അന്വേഷണം വിജിലന്‍സിന്
വയനാട് ഭൂമി തട്ടിപ്പ് സംഭവം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രി തലത്തില്‍ അഴിമതി നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കുറ്റക്കാരെ സിപിഐ ഒരിക്കലും സംരക്ഷിക്കില്ല.സിപിഐ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും കാനം പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക