Image

ഡോ. മുരളീധരന്‍ സ്റ്റാഫോര്‍ഡില്‍ ദൈവ വചനം സംസാരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 21 March, 2012
ഡോ. മുരളീധരന്‍ സ്റ്റാഫോര്‍ഡില്‍ ദൈവ വചനം സംസാരിക്കുന്നു
സ്റ്റാഫോര്‍ഡ്‌: പ്രശസ്‌ത സുവിശേഷ പ്രാസംഗികനും കാര്‍ഡിയോളജിസ്റ്റുമായ ഡോ. കെ. മുരളീധരന്‍ മാര്‍ച്ച്‌ 23,24,25 തീയതികളില്‍ സ്റ്റാഫോര്‍ഡിലുള്ള ലിവിംഗ്‌ വാട്ടേഴ്‌സ്‌ ക്രിസ്‌ത്യന്‍ ചര്‍ച്ചില്‍ വെച്ച്‌ ദൈവ വചനം സംസാരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഏബ്രഹാം ചാക്കോ (713 459 7567), ബ്ര. ബിജു ജോസഫ്‌ (281 650 8282).
ഡോ. മുരളീധരന്‍ സ്റ്റാഫോര്‍ഡില്‍ ദൈവ വചനം സംസാരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക