Image

സല്‍മാന്‍ ഖാന്‍ ജോധ്‌പുര്‍ ജയിലില്‍; ജാമ്യാപേക്ഷ വെള്ളിയാഴ്‌ച പരിഗണിക്കും

Published on 05 April, 2018
 സല്‍മാന്‍ ഖാന്‍  ജോധ്‌പുര്‍ ജയിലില്‍; ജാമ്യാപേക്ഷ വെള്ളിയാഴ്‌ച പരിഗണിക്കും

ജോധ്‌പുര്‍: കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയില്‍ ശിക്ഷ ലഭിച്ച നടന്‍ സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച പരിഗണിക്കും. ജോധ്‌പുര്‍ സെഷന്‍സ്‌ കോടതിയാണ്‌ ജാമ്യാപേക്ഷ പരിഗണിക്കുക.

ഇരുപതു വര്‍ഷത്തോളം പഴക്കമുള്ള കേസില്‍ അഞ്ചു വര്‍ഷം തടവ്‌ ശിക്ഷ ലഭിച്ച സല്‍മാന്‍ ഖാനെ ജോധ്‌പുര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ്‌ മാറ്റിയിരിക്കുന്നത്‌. രണ്ടാം നമ്പര്‍ ബാരക്കിലാണു സല്‍മാനെ പാര്‍പ്പിക്കുകയെന്നാണ്‌ വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക