Image

തോമസ് യോഹന്നാന്‍ (തോമാച്ചായന്‍) ഒക്കലഹോമയില്‍ നിര്യാതനായി

Published on 05 April, 2018
തോമസ് യോഹന്നാന്‍ (തോമാച്ചായന്‍) ഒക്കലഹോമയില്‍ നിര്യാതനായി
പാസ്റ്റര്‍ തേജസ് തോമസിന്റെ പിതാവ് തോമസ് യോഹന്നാന്‍ (തോമാച്ചായന്‍) ഒക്കലഹോമയില്‍ നിര്യാതനായി. കേരളത്തില്‍ പൂയപ്പള്ളി സ്വദേശിയായിരുന്നു.
മെമ്മോറിയല്‍ സര്‍വീസ് ഏപ്രില്‍ 6 വെള്ളിയാഴ്ച 6:30-നു ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്, യൂക്കണ്‍, ഒക്ലഹോമ
സംസ്‌കാര ശുശ്രുഷ ഏപ്രില്‍ 7 രാവിലെ 9:30: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്.
സംസ്‌കാരം ബെഥനി സെമിത്തേരിയില്‍ 12:30
ലൈവ് ടിവി: www.vsquaretv.com 
തോമസ് യോഹന്നാന്‍ (തോമാച്ചായന്‍) ഒക്കലഹോമയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക