Image

ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്ററിലെ ചിത്രങ്ങള്‍ പുറത്ത്‌

Published on 06 April, 2018
ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്ററിലെ ചിത്രങ്ങള്‍ പുറത്ത്‌


മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ദനുമായ മന്‍മോഹന്‍ സിങിന്റെ ജീവിതകഥ പ്രമേയമാക്കി ഒരുങ്ങുന്ന 'ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്ററിലെ ചിത്രങ്ങള്‍ പുറത്ത്‌
 മന്‍മോഹന്‍ സിങായി ചിത്രത്തിലെത്തുന്ന അനുപം ഖേറാണ്‌ ചിത്രങ്ങള്‍ പുറത്ത്‌
വിട്ടത്‌.

സിനിമയില്‍ മന്‍മോഹന്‍ സിങായുള്ള അനുപംഖേറിന്റെ മേക്ക്‌ ഓവര്‍ വൈറലായിരിക്കുകയാണ്‌. ശരിക്കും മന്‍മോഹന്‍ മുന്നില്‍ വന്ന്‌ നില്‍ക്കുന്നത്‌ പോലെ എന്നാണ്‌ സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

അഭിനേതാവ്‌ എന്ന നിലയില്‍ തനിക്ക്‌ ലഭിച്ച ഒരു ടാസ്‌ക്കാണിതെന്ന്‌ അനുപംഖേര്‍ പറഞ്ഞു. സമകാലികനായ ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെപ്പോലെ ഒരാളെ അവതരിപ്പിക്കുന്നത്‌ തന്നിലെ അഭിനേതാവിന്‌ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്ററിലെ ചിത്രങ്ങള്‍ പുറത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക