Image

കമ്മാരസംഭവം ആദ്യ ഷോ കുന്ദംകുളം ഭാവന തീയേറ്ററില്‍

Published on 06 April, 2018
കമ്മാരസംഭവം ആദ്യ ഷോ കുന്ദംകുളം ഭാവന തീയേറ്ററില്‍

രാമലീല പുലര്‍ച്ചെ 3 മണിക്ക് ഇട്ട് ചരിത്രം സൃഷ്ടിച്ച കുന്ദംകുളം ഭാവന തീയേറ്ററില്‍, കമ്മാരസംഭവം ആദ്യ ഷോ നടത്തുമെന്ന് ദിലീപ്. ഏപ്രില്‍ 14ന് രാവിലെ 10 മണിക്കാണ് ഷോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക