Image

പെണ്‍കുട്ടികളെ അരുണ്‍ ഗോപി വിളിക്കുന്നു.. പ്രണവ് മോഹന്‍ലാലിന്റെ കാമുകിയാകാന്‍

Published on 06 April, 2018
പെണ്‍കുട്ടികളെ അരുണ്‍ ഗോപി വിളിക്കുന്നു.. പ്രണവ് മോഹന്‍ലാലിന്റെ കാമുകിയാകാന്‍

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം ഒരുങ്ങുകയാണ്. ദീലീപ് ജയിലായിരുന്നപ്പോള്‍ റിലീസ് ചെയ്ത ചിത്രമെന്നനിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ് പ്രണവിന്റെ രണ്ടാം ചിത്രം എടുക്കുന്നത്. ചിത്രത്തില്‍ പ്രണവിന്റെ ജോഡിയാകാന്‍ നായികമാരേ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍

അഭിനയമോഹമുള്ള പെണ്‍കുട്ടികള്‍ക്ക് ഏപ്രില്‍ 21 ന് എറണാകുളത്തു നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാം. ദുബായിലും ഓഡിഷന്‍ സജീകരിച്ചിട്ടുണ്ട്. സംവിധായകന്‍ തന്നെ ഫേസ്ബുക്കിലുടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. അരുണ്‍ ഗോപി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന് റൊമാന്റിക്ക് ആക്ഷന്‍ ചിത്രമാണ് ഇത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക