Image

14 കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി താരങ്ങള്‍ ബസും ലോറിയും കൂട്ടിയിടിച്ച് മരിച്ചു

Published on 07 April, 2018
14 കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി താരങ്ങള്‍  ബസും ലോറിയും കൂട്ടിയിടിച്ച്  മരിച്ചു
ടൊറന്റോ: കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 14 താരങ്ങള്‍ മരിച്ചു.  ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടെയായിരുന്നു അപകടം. മരിച്ചവരെല്ലാം 16നും 21നും ഇടയിലുള്ളവരാണ്.
28 പേര്‍ ബസില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു.  പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അനുശോചിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക