Image

അമ്മിണി (84) നിര്യാതയായി

Published on 07 April, 2018
അമ്മിണി (84) നിര്യാതയായി
വെളിയനാട്: മാരങ്കേരില്‍ പരേതനായ എം.എ. ഉണ്ണിട്ടന്‍റെ ഭാര്യ അമ്മിണി (84) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ചിങ്ങവനം കേളച്ചന്ദ്ര കുടുംബാംഗം.

മക്കള്‍: സുലു, സുരേഷ് (ഇരുവരും യുഎസ്എ), സുജ, സുനി, സുമോദ് (മിഡാസ് ഗ്രൂപ്പ്, കോയ്‌റവത്തൂര്‍). മരുമക്കള്‍: സൈമണ്‍ പച്ചിക്കര (യുഎസ്എ), ജിം ചരിവുപറന്പില്‍, ഷൈനി, സാബു പഴയാറ്റ്, ബിന്ദു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക