Image

ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 15-ന്

Published on 07 April, 2018
ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍  ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 15-ന്
ന്യു യോര്‍ക്ക്: ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ഏപ്രില്‍ 15 ഞായറാഴ്ച 5 മണിക്ക് വൈറ്റ് പ്ലെയിന്‍സിലെ റോയല്‍ പാലസില്‍ വച്ചു നടത്തുന്നു.
ഫാ. ബിജു നാറാണത്ത് ഈസ്റ്റര്‍ സന്ദേശം നല്‍കും. ന്രുത്തം, ഗാനങ്ങള്‍ എന്നിവ ഉള്‍പ്പടെ വിവിധ കലാപരിപാടികളും നടക്കുമെന്ന് പ്രസിഡന്റ് ജോഫ്രിന്‍ ജോസ് അറിയിച്ചു.
വിവരങ്ങള്‍ക്ക്: ജോഫ്രിന്‍ ജോസ്-914-424-7289; അലക്‌സ് തോമസ് 914-473-0142; ലിജോ ജോണ്‍: 516-946-2222; ജോര്‍ജ് കുട്ടി: 516-530-4573; ആന്റോ വര്‍ക്കി: 516-698-7496 
ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍  ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 15-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക