Image

ജര്‍മ്മനിയില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്കു പാഞ്ഞു കയറി ഒട്ടേറെ മരണം

Published on 07 April, 2018
ജര്‍മ്മനിയില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്കു പാഞ്ഞു കയറി ഒട്ടേറെ മരണം
ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ മണ്‍സ്റ്ററില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒട്ടേറേ പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കാളയാനാവില്ലെന്ന് പോലീസ് പറയുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക