Image

ബീഫോ, ചിക്കനോ, ബട്ടനോ: സുഡാനിക്ക് ഉറപ്പില്ല, ബീഫ് രാഷ്ട്രീയത്തില്‍ പെട്ട് സാമുവലും

Published on 08 April, 2018
ബീഫോ, ചിക്കനോ, ബട്ടനോ: സുഡാനിക്ക് ഉറപ്പില്ല, ബീഫ് രാഷ്ട്രീയത്തില്‍ പെട്ട് സാമുവലും
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയില്‍ അഭിനയിച്ച സാമുവല്‍ റോബിന്‍സണു വീണ്ടും കേരളത്തിലേക്ക് വരാന്‍ മോഹം. എന്തിനെന്നോ. കേരളീയരുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും ബീഫും കഴിക്കാന്‍. ബീഫിന്റെ പിന്നിലെ രാഷ്ട്രീയം അറിയാതെ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കമന്റുകള്‍ പ്രവഹിച്ചതോടെ, സാമുവല്‍ ബീഫ് മാറ്റി ചിക്കനാക്കി. ചിക്കന്‍ പിന്നെ മട്ടനും. 

കേരളം തന്നെ തിരിച്ചുവിളിക്കുന്നുവെന്നും ഇന്ത്യയിലെ പുതിയ പ്രൊജക്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും പൊറോട്ടയും മട്ടന്‍കറിയും വേണമെന്നുമാണ് അദ്ദേഹത്തിന്റെ പുതിയ കുറിപ്പ്.
ബീഫോ, ചിക്കനോ, ബട്ടനോ: സുഡാനിക്ക് ഉറപ്പില്ല, ബീഫ് രാഷ്ട്രീയത്തില്‍ പെട്ട് സാമുവലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക