Image

യോഗി ആദിത്യനാഥിന്റെ വീടിന്‌ മുന്നില്‍ യുവതിയുടെ ആത്മഹത്യ ശ്രമം

Published on 08 April, 2018
യോഗി ആദിത്യനാഥിന്റെ വീടിന്‌ മുന്നില്‍ യുവതിയുടെ ആത്മഹത്യ ശ്രമം

ലഖ്‌നൗ: തന്നെ ബലാല്‍സംഗം ചെയ്‌ത ബി.ജെ.പി. എം.എല്‍.എക്കെതിരെ നടപടിയെടുത്തില്ലെന്ന്‌ ആരോപിച്ച്‌ യുവതിയും കുടുംബവും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക്‌ മുന്നില്‍ ആത്മഹത്യക്ക്‌ ശ്രമിച്ചു.

ഉനാ എം.എല്‍.എ കുല്‍ദീപ്‌ സിംഗും സുഹൃത്തുക്കളും തന്നെ ബലാല്‍സംഗം ചെയ്‌തെന്നും പൊലീസില്‍ പരാതിപ്പെട്ട തങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും യുവതി പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക