Image

റെയില്‍വേ പോലീസ്‌ ഉദ്യോഗസ്ഥയ്‌ക്ക്‌ നേരെ ഭര്‍ത്താവിന്റെ ആസിഡ്‌ ആക്രമണം

Published on 08 April, 2018
റെയില്‍വേ പോലീസ്‌ ഉദ്യോഗസ്ഥയ്‌ക്ക്‌ നേരെ ഭര്‍ത്താവിന്റെ ആസിഡ്‌ ആക്രമണം
ലക്‌നൗ: റെയില്‍വേ സംരക്ഷണ സേനയിലെ   ഉദ്യോഗസ്ഥക്ക്‌ നേരെ ഭര്‍ത്താവിന്റെ ആസിഡ്‌ ആക്രമണം. മുസഫര്‍ നഗറിലാണ്‌ സംഭവം . ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുവിനും ആക്രമണത്തില്‍ പരിക്കേറ്റു.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിലേക്ക്‌ മാറ്റി. ഒളിവില്‍ പോയ ഭര്‍ത്താവിനെ പിടിക്കൂടാന്‍ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക