കാനഡ : വ്യത്യസ്തമായ ശൈലിയില്‍ വിവധ സഭകളെ
കോര്‍ത്തിണക്കി കൊണ്ട് കാനഡ സ്പിരിച്യുല്‍ ഗ്രൂപ്പ് ഒരുക്കുന്ന സമ്മര്‍
ക്യാമ്പ് 2018 ജൂലൈ മാസം 13 മുതല്‍ 15 വരെ നയാഗ്രായില്‍ വെച്ച്
നടത്തപ്പെടുന്നു.ക്യാമ്പിന്റെ മുഖ്യ പ്രഭാഷകന്‍ പാസ്റ്റര്‍ പ്രിന്‍സ് തോമസ്
റാന്നി യും സംഗീത ആരാധനക്ക് നേതൃത്വം നല്‍കുന്നത് പാസ്റ്റര്‍ ലോര്‍ഡ്സണ്‍
ആന്റണിയും ആണ് റെജിസ്ട്രേഷന് ചെയ്യാന്‍ ആയി താഴെ കൊടുത്തിരിക്കുന്ന
ലിങ്ക് ഉപയോഗിക്കുക
https://goo.gl/forms/mkAmy3shycqXgpdZ2
'To know Christ, And to make Him known' എന്നതാണ് ആപ്തവാക്യമായി
തിരഞ്ഞെടുത്തിരിക്കുന്നത്. ക്രൈസ്തവ എഴുത്തുപുരയാണ് മീഡിയ പാര്‍ട്ണര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം പടിഞ്ഞാറേക്കര 9055162345, ഷാരോണ്‍ മാത്യു
6477649518, ബിമല്‍ റോയ് കാവാലം 647 786 9660, ഷെബു തരകന് 4379900501,
ജോബിന് പി മത്തായി 4379954356.