Image

ബജറ്റ് ലാബ് പ്രൊഡക്ഷന്‍സ് കോണ്ടെസ്റ്റ്

Published on 08 April, 2018
 ബജറ്റ് ലാബ് പ്രൊഡക്ഷന്‍സ് കോണ്ടെസ്റ്റ്

കേരളത്തിൽ ആദ്യമായി ഷോർട് ഫിലിമുകൾ ചെയ്യുന്നവർക്കായി ഒരു പ്രൊഡക്ഷൻ കോണ്ടെസ്ട്. "കോർപ്പറേറ്റ്" "ക്യാൻവാസ്" എന്നി ഷോർട് ഫിലിമുകൾ നിർമിച്ചബജറ്റ് ലാബ് പ്രൊഡക്ഷൻസ്” ആണ് കോണ്ടെസ്ട് നടത്തുന്നത്.

 

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം...

 

നിങ്ങളുടെ കഥയുടെ ഉള്ളടക്കം, സിനിമ പൂർത്തീകരിക്കാൻ ഉള്ള ബജറ്റ് (ഒരു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം), മുൻപ് ചെയ്തിട്ടുള്ള വർക്കുകളുടെ ലിങ്ക്, അയക്കുന്ന വ്യക്തിയുടെ പേര്, അഡ്രസ്, ഫോൺ നമ്പർ, Email ID, ഇവയെല്ലാം ഒരു പി.ഡി.ഫ്. ഫോർമാറ്റിൽ ആക്കി budgetlab2018@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യുക. കോണ്ടെസ്റ്റിൽ പങ്കെടുക്കുവാൻ ENRTY FREE ആണ്.

 

ഡീറ്റെയിൽസ് അയക്കേണ്ട അവസാന തീയതി ഏപ്രിൽ 30th 2018 ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാനായി ഞങ്ങളുടെ ഫേസ്ബുക് പേജ് www.facebook.com/budgetlab2014 സന്ദർശിക്കുക, അല്ലെങ്കിൽ നമ്പറിൽ വിളിക്കുക -8086112887, 9645278895.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക