Image

കൊച്ചിയില്‍ തീപിടിത്തം ,ആളപായം ഇല്ല

Published on 09 April, 2018
കൊച്ചിയില്‍ തീപിടിത്തം ,ആളപായം ഇല്ല
കൊച്ചിയില്‍ പാലാരിവട്ടത്തെ വ്യാപാര സമുച്ചയത്തില്‍ തീപിടിത്തമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വ്യാപാര സമുച്ചയത്തില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക