Image

ചെങ്ങന്നൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ അടിച്ചുതകര്‍ത്തു

Published on 09 April, 2018
ചെങ്ങന്നൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ അടിച്ചുതകര്‍ത്തു
ചെങ്ങന്നൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ അടിച്ചുതകര്‍ത്തു. പത്തനംതിട്ട അയിരൂര്‍ സ്വദേശി പ്രമോദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിത്തകര്‍ത്തത്. 

അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ ഹര്‍ത്താല്‍ അനുകൂലികള്‍ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. പ്രമോദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക