Image

മറിയാമ്മ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

നിബു വെള്ളവന്താനം Published on 09 April, 2018
മറിയാമ്മ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യുയോര്‍ക്ക്: മാരാമണ്‍ മേപ്പുറത്ത് ചിറക്കര പരേതനായ എം.പി തോമസിന്റെ ഭാര്യ മറിയാമ്മ (91) ന്യുയോര്‍ക്കില്‍ നിര്യാതയായി. വെള്ളങ്ങൂര്‍ പനംതോട്ടത്തില്‍ കുടുംബാഗമാണ് പരേത.

മക്കള്‍: ഈപ്പന്‍ മേപ്പുറത്ത്, വര്‍ഗീസ് തോമസ്, കോശി തോമസ്, മോളമ്മ, സുജ. പരേതരായ എം.റ്റി ഫിലിപ്പ്, എം. റ്റി തോമസ്. മരുമക്കള്‍: ഏലമ്മ, മേരിക്കുട്ടി, ലാലി, ഷീബ, ഷാജി, സോജന്‍, പരേതയായ തങ്കമ്മ.

12 ന് വ്യാഴാഴ്ച 4 മുതല്‍ 9 വരെ യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമ പള്ളിയില്‍ ഭൗതീക ശരീരം പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും 13 വെള്ളിയാഴ്ച രാവിലെ 8.3o മുതല്‍ സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തപ്പെടുന്നതുമാണ്.
മറിയാമ്മ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
Mathew V, Zacharia, St.Thomas Mar thoma Parishioner, NY. 2018-04-10 09:47:16
Saddened. Prayers for comfort and farewell Celebration.
Mathew V. Zacharia and Rejini, New York
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക