Image

യുവാവ്‌ കുത്തേറ്റ്‌ മരിച്ചു

Published on 10 April, 2018
യുവാവ്‌ കുത്തേറ്റ്‌ മരിച്ചു

കൊല്ലം കൊട്ടിയത്ത്‌ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു. ആലുംമൂട്‌ സ്വദേശി ഷാഫിയാണ്‌ മരിച്ചത്‌. സുഹൃത്തായ ലാലുവാണ്‌ ഇയാളെ കുത്തിയതെന്ന്‌ പൊലീസ്‌ പറയുന്നു.

ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്ന്‌ പൊലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക