Image

പുനര്‍ നിര്‍മ്മിച്ച അംബേദ്‌കര്‍ പ്രതിമക്ക്‌ കാവി നിറം പൂശി സംഘപരിവാര്‍

Published on 10 April, 2018
പുനര്‍ നിര്‍മ്മിച്ച അംബേദ്‌കര്‍ പ്രതിമക്ക്‌ കാവി നിറം പൂശി സംഘപരിവാര്‍


ബാദ്ധ്വാന്‍ : ഉത്തര്‍പ്രദേശിലെ ബാദ്ധ്വാനില്‍ തകര്‍ക്കപ്പെട്ട ശേഷം പുനര്‍ നിര്‍മ്മിച്ച അംബേദ്‌കര്‍ പ്രതിമക്ക്‌ കാവി നിറം പൂശി സംഘപരിവാര്‍ . മണിക്കൂറുകള്‍ക്കകം കാവി മാറ്റി നീല നിറമടിച്ച്‌ ജനങ്ങള്‍ സംഘപരിവാറിന്‌ മറുപടി നല്‍കി.

ബിഎസ്‌പി നേതാവ്‌ ഹിമേന്ദ്ര ഗൗതമിന്റെ നേതൃത്വത്തിലാണ്‌ പ്രതിമക്ക്‌ നീല നിറം നല്‍കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക