Image

തേനിയില്‍ കാറില്‍ ലോറി ഇടിച്ച്‌ ഒരു കുടുംബത്തിലെ നാല്‌ പേര്‍ മരിച്ചു

Published on 10 April, 2018
തേനിയില്‍ കാറില്‍ ലോറി ഇടിച്ച്‌  ഒരു കുടുംബത്തിലെ നാല്‌ പേര്‍ മരിച്ചു

തേനി: തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ നാല്‌ മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ നാല്‌ പേരാണ്‌ മരിച്ചത്‌. അബ്ദുള്‍ റഷീദ്‌ (42), ഭാര്യ റസീന (34), മക്കളായ ലാമിയ, ബാസിത്ത്‌ എന്നിവരാണ്‌ മരിച്ചത്‌.

തിങ്കളാഴ്‌ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിച്ചാണ്‌ അപകടമുണ്ടായത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക