Image

ടി.കെ.ആര്‍.സി.പിള്ള (80) നിര്യാതനായി

Published on 10 April, 2018
ടി.കെ.ആര്‍.സി.പിള്ള (80) നിര്യാതനായി
ചങ്ങനാശേരി പുഴവാത് ആരാധനയില്‍ ടി.കെ.ആര്‍.സി.പിള്ള (80) നിര്യാതനായി. സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. പരേതന്‍ മാന്നാര്‍ തച്ചിരേത്ത് കുടുംബാംഗം. ഭാര്യ സുജാത മിത്രക്കരി തെക്കേക്കുറ്റ് കുടുംബാംഗം.

മക്കള്‍: ഷീബ, മഞ്ജു (ഇരുവരും യുഎസ്എ), ശ്രീജു (കാനഡ). മരുമക്കള്‍: സുധീര്‍, രാജ്‌സുന്ദര്‍ (ഇരുവരും യുഎസ്എ), അഞ്ജു (കാനഡ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക