ജോണ്‍ ആകശാല നിര്യാതനായി
AMERICA
14-Apr-2018

ന്യു യോര്‍ക്ക്: സാമൂഹിക സാംസ്‌കാരിക രംഗത്തു
നിറഞ്ഞു നിന്ന ജോണ്‍ ആകശാല റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ സഫേണിലുള്ള ഗുഡ്‌സാം
ഹോസ്പിറ്റലില്‍ നിര്യാതനായി. ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ്
നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റായിരുന്നു.
Comments.
Shaju J Manimalethu
2018-04-14 18:28:45
OUR SINCERE CONDOLENCES
,
SHAJU, SYLVI, LIYA, LEVIN MANIMALETHU
MANIMALETHU FAMILY
CLIFTON,NEWJERSEY
U S A
Facebook Comments