Image

പിറവത്ത് അനൂപിനെ ജയിപ്പിച്ചത് സിപിഎമ്മെന്ന് വെള്ളാപ്പള്ളി

Published on 21 March, 2012
പിറവത്ത് അനൂപിനെ ജയിപ്പിച്ചത് സിപിഎമ്മെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ:പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിനെ ജയിപ്പിച്ചത് സിപിഎമ്മാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവരടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ ഭൂരിഭാഗം വോട്ടുകളും ലഭിച്ചില്ലായിരുന്നെങ്കില്‍ പിറവത്ത് യുഡിഎഫിന് ഇത്രയും ഗംഭീര വിജയമുണ്ടാവില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി കെ.ബാബുവിന്റെ സാന്നിധ്യം യുഡിഎഫിന് ഗുണകരമായപ്പോള്‍ ഗോപി കോട്ടമുറിക്കലിന്റെ അസാന്നിധ്യം എല്‍ഡിഎഫിന് തിരിച്ചടിയായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക