• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

സ്വത്ത്‌ വില്‍ക്കാന്‍ തടസം: മകനെ ക്വട്ടേഷന്‍ നല്‍കി അമ്മ കൊലപ്പെടുത്തി

VARTHA 15-Apr-2018

മരുമകനുമായി ചേര്‍ന്ന്‌ മകനെ അമ്മ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. ഉദയ്‌പ്പൂരിലാണ്‌ രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്‌. സ്വത്ത്‌ വില്‍ക്കാന്‍ തടസം നിന്നതാണ്‌ മകനെ ക്വട്ടേഷന്‍ നല്‍കി അമ്മ കൊലപ്പെടുത്താന്‍ കാരണം. ഭര്‍ത്താവിന്‍റെ മരണത്തെത്തുടര്‍ന്ന്‌ കുടുംബ വകയായ 4 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ പ്രേംലത ശ്രമം നടത്തുന്നതറിഞ്ഞ മോഹിത്‌ നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു.

മകന്‍ ജീവിച്ചിരുന്നാല്‍ ഭൂമി വില്‍പ്പന നടക്കില്ലെന്ന്‌ മനസ്സിലാക്കിയ പ്രേംലത മരുമകന്‍ കിശന്‍ സുത്തറുമായി ചേര്‍ന്ന്‌ കൊലപാതകം ആസുത്രണം ചെയ്യുകയായിരുന്നു.

പ്രേംലത സുത്തര്‍ എന്ന സ്‌ത്രീയാണ്‌ മകന്‍ 21 വയസുള്ള മോഹിത്തിനെ കൊല്ലാന്‍ ഗുണ്ടാസംഘത്തിന്‌ 1 ലക്ഷത്തിന്‍റെ ക്വട്ടേഷന്‍ നല്‍കിയത്‌. സമീപത്ത്‌ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ്‌ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്‌. ഗണപതിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ്‌ പ്രതികളെ പിടികൂടുകയായിരുന്നു.

ഭക്ഷണത്തില്‍ അമിത അളവില്‍ ഉറക്കഗുളിക ചേര്‍ത്ത ശേഷം മയക്കി കിടത്തിയ മോഹിതിനെ കഴുത്തില്‍ തുണിമുറുക്കി ശ്വാസം മുട്ടിച്ചാണ്‌ കൊലപ്പെടുത്തിയത്‌. കിശന്‍ സുത്തര്‍ ഗണപത്‌ സിംഗ്‌ എന്ന ഗുണ്ടാനേതാവിനെ ഇതിനായി ചുമതലപ്പെടുത്തി.
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ശ്രീജിത്തിന്റെ മരണകാരണം പോലീസ് മര്‍ദ്ദനം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് ; ശരിയാ ചികിത്സ കിട്ടിയിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു
ലോയ കേസ്: വിധിക്കു പിന്നാലെ വിധിപ്പകര്‍പ്പ് കേന്ദ്രമന്ത്രിക്കുമാത്രം ലഭിച്ചു; പുതിയ വിവാദത്തിന് തുടക്കം
യുപിയില്‍ അച്ഛനും സുഹൃത്തും ചേര്‍ന്ന് മകളെ ക്രൂരമായി പീഡിപ്പിച്ചു
മോശം സ്വഭാവമുള്ളവരെ സേനയില്‍ വേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ
ബി.എസ്.യെദിയൂരപ്പ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
വരാപ്പുഴ കേസ്‌: ഒരു കുറ്റവാളിയും രക്ഷപെടില്ലെന്ന്‌ ഡിജിപി
ലോയ വിധിക്ക്‌ പിന്നാലെ സുപ്രീംകോടതി വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു
മക്ക മസ്‌ജിദ്‌ സ്‌ഫോടനം; വിധി പ്രഖ്യാപിച്ച എന്‍ഐഎ ജഡ്‌ജിയുടെ രാജി തള്ളി
കെപിസിസി പ്രസിഡന്‍ര്‌ സ്ഥാനം: ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍
മുംബൈ സ്‌ഫോടനകേസ്‌ പ്രതി തഹീര്‍ മെര്‍ച്ചന്റിന്‌ ജയിലില്‍ അന്ത്യം
ഗോരഖ്‌പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച്‌ കുരുന്നുകളെ രക്ഷിച്ച ഡോക്ടറുടെ ആരോഗ്യനില ഗുരുതരം
ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട്‌ വീട്ടമ്മയുടെ ഇരുകാലുകളും നഷ്ടമായി
ടാകസി ഓടിക്കാന്‍ ബാഡ്‌ജ്‌ വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്‌
ഇടപാടുകള്‍ കുറവുളള എടിഎമ്മുകള്‍ രാത്രി അടച്ചിടാന്‍ നീക്കം
കിടങ്ങൂര്‍ എഞ്ചിനിയറിങ് കോളേജ് മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് അടച്ച് പൂട്ടി
സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍
നാളെ മുതല്‍ ഒരാഴ്ചത്തേക്ക് കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ
"ഇമ്പള്‍സ്' ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു
അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പാസഞ്ചര്‍ ട്രെയിനില്‍നിന്നു കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM