Image

പിറവത്ത് മണീടില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം

Published on 21 March, 2012
പിറവത്ത് മണീടില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം
പിറവം: പിറവം ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മണീട് പഞ്ചായത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക