Image

ഷുക്കൂര്‍ വധം: രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 21 March, 2012
ഷുക്കൂര്‍ വധം: രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കണ്ണൂര്‍: മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ കണ്ണപുരം സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ എസ്പി സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ്‌ഐ നാരായണന്‍, ഹെഡ് കോണ്‍സ്റ്റബില്‍ രാമചന്ദ്രന്‍ എന്നിവരെയാണ് എസ്പി സസ്‌പെന്‍ഡ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക