ഫൊക്കാന യൂത്ത് പ്രതിനിധിയായി കാനഡയില്‍ നിന്ന് നിബിന്‍ പി. ജോസ് മല്‍സരിക്കുന്നു
fokana
15-Apr-2018

ന്യു യോര്‍ക്ക്: ഫൊക്കാന യൂത്ത് പ്രതിനിധിയായി കാനഡയില്‍ നിന്ന് നിബിന്‍ പി. ജോസ് മല്‍സരിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനിയറായ നിബിന്‍ നയാഗ്ര മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്.
യുവജനങ്ങള്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നത് സ്വാഗതാര്‍ഹമാണെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് പറഞ്ഞു. നിബിന്റെ കടന്നു വരവ് കൂടുതല്‍ യുവജങ്ങളെ സംഘടനയിലേക്കു ആകര്‍ഷിക്കുമെന്നും നിബിനു എല്ലാവിധ പിന്തുണയും നല്‍കുന്നതായും ലീല മാരേട്ട് പറഞ്ഞു.

Facebook Comments