Image

എ.രാജയില്‍ നിന്ന് പാര്‍ലമെന്ററി സമിതി തെളിവെടുക്കും

Published on 21 March, 2012
എ.രാജയില്‍ നിന്ന് പാര്‍ലമെന്ററി സമിതി തെളിവെടുക്കും
ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം കേസ് അന്വേഷിക്കുന്ന പാര്‍ലമെന്ററി സമിതി മുന്‍ ടെലികോം മന്ത്രി എ.രാജയില്‍ നിന്ന് തെളിവെടുക്കും. ഇതിനായി രാജയെ സമിതി വിളിച്ചുവരുത്തും. ടു ജി കേസില്‍ അറസ്റ്റിലായ രാജ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക