Image

ആലപ്പുഴയിലും സംഘര്‍ഷാവസ്ഥ,24 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

Published on 16 April, 2018
ആലപ്പുഴയിലും സംഘര്‍ഷാവസ്ഥ,24 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
കലവൂരില്‍ അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ കടകള്‍ അടപ്പിക്കാന്‍ എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കിയ 24 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലും മട്ടാഞ്ചേരിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ തെരുവിലിറങ്ങിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക