Image

കേരളത്തില്‍ കാലവര്‍ഷം ഇത്തവണ നേരത്തെ

Published on 16 April, 2018
കേരളത്തില്‍ കാലവര്‍ഷം ഇത്തവണ നേരത്തെ
കേരളത്തില്‍ കാലവര്‍ഷം നേരത്തെ തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ ആദ്യവാരത്തില്‍ തന്നെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ എത്തി രണ്ടു ദിവസത്തിനകം മറ്റ് സ്ഥലങ്ങളിലേക്കും കാലവര്‍ഷം എത്തുമെന്നും സാധാരണ നിലയില്‍ തന്നെ സംസ്ഥാനത്ത് കാലവര്‍ഷമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക