Image

എ ടിഎമ്മുകള്‍ കാലി: നോട്ട്‌ ക്ഷാമം രൂക്ഷം

Published on 17 April, 2018
 എ ടിഎമ്മുകള്‍ കാലി: നോട്ട്‌ ക്ഷാമം രൂക്ഷം

ന്യൂഡല്‍ഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും നോട്ട്‌ ക്ഷാമം രൂക്ഷമാകുന്നു. പലയിടങ്ങളിലും എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞു കിടക്കുകയാണ്‌. എടിഎമ്മുകള്‍ കാലിയായതോടെ രാജ്യം കടുത്ത കറന്‍സി ക്ഷാമത്തിലേക്ക്‌ നീങ്ങുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌, മദ്ധ്യപ്രദേശ്‌, ആന്ധ്രാപ്രദേശ്‌, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌ നോട്ടുക്ഷാമം രൂക്ഷമായത്‌. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും എടിഎമ്മുകള്‍ കാലിയാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക