Image

വരാപ്പുഴ കസ്റ്റഡി മരണം: യുത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ സംഘര്‍ഷം

Published on 17 April, 2018
വരാപ്പുഴ കസ്റ്റഡി മരണം: യുത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ സംഘര്‍ഷം


കൊച്ചി : വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട്‌ യുത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിയ ആലുവ റൂറല്‍ എസ്‌.പി ഓഫീസ്‌ മാര്‍ച്ചില്‍ രൂക്ഷമായ സംഘര്‍ഷം നടന്നു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായപ്പോള്‍ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക