Image

സജി വെള്ളവന്താനം കേരളാ കോണ്‍ഗ്രസ് (സ്കറിയ തോമസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി

Published on 17 April, 2018
സജി വെള്ളവന്താനം കേരളാ കോണ്‍ഗ്രസ് (സ്കറിയ തോമസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി
കോട്ടയം: ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനും, നിലയ്ക്കല്‍ എക്യൂമെനിക്കല്‍ കമ്മറ്റി അംഗവും ഉമയാറ്റുകര സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സജി വെള്ളവന്താനത്തിനെ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി ചെയര്‍മാന്‍ സ്കറിയ തോമസ് നോമിനേറ്റ് ചെയ്തു.
Join WhatsApp News
Pinju 2018-04-18 01:30:38
ഉർജസുലമായ ഒരു മുന്നേറ്റത്തിന് ഒരായിരം അഫിവാദ്യങ്ങൾ... 
Tijo Jose 2018-04-18 07:02:22
Congrats 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക