Image

വാറ്റ്‌ഫോഡില്‍ വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് സംഗീത സായാഹ്നം.

ജോണ്‍സന്‍ ജോര്‍ജ് Published on 18 April, 2018
വാറ്റ്‌ഫോഡില്‍ വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് സംഗീത സായാഹ്നം.
വാറ്റ്‌ഫോഡ്, വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്നിലേക്കു ഏവര്‍ക്കും സ്വഗതം.... കേരളത്തില്‍ നിന്നും വന്നിരിക്കുന്ന ഡോക്റ്റര്‍ റ്റൊം ഫിലിപ്പ് തോമസ് & ഡന്‍സില്‍ വില്‍സ്സന്‍ ഗ്രൂപ്പിന്റെ നേത്രുത്യത്തില്‍ ആയിരിക്കും ഈ പ്രോഗ്രം നടത്തപ്പടുന്നതു.....പ്രവേശനം ഫ്രീ ആണു.... അഡ്രസ്സ്: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire. April 20th Friday @7pm.

വാറ്റ്‌ഫോഡില്‍ വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് സംഗീത സായാഹ്നം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക