Image

അനൂപ് ജേക്കബ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

Published on 22 March, 2012
അനൂപ് ജേക്കബ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അനൂപ് ജേക്കബ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30 ന് നിയമസഭയില്‍ സ്പീക്കര്‍ക്ക് മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ശേഷം അനൂപിനെ സ്പീക്കറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും അഭിനന്ദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക