Image

വ്യാജ ലൈസന്‍സ് നിര്‍മ്മാണസംഘം പിടിയില്‍

Published on 22 March, 2012
 വ്യാജ ലൈസന്‍സ് നിര്‍മ്മാണസംഘം പിടിയില്‍
പാലക്കാട്: വ്യാജ ഡ്രൈവിങ് ലൈസന്‍സുകളും തിരിച്ചറില്‍ കാര്‍ഡുകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.

പാലക്കാട് സ്വദേശികളായ ഷാജി, അലി തൃശ്ശൂര്‍ സ്വദേശിയായ ജോസ് എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക