മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവുമായിരുന്ന ഫാ. ശ്ലോമോ ഐസക് ജോര്‍ജ്ജിന്റെ പിതാവുമായ കാരക്കല്‍ പുത്തന്‍പുരക്കല്‍ ഫാ. എല്‍. ജോര്‍ജ്ജ് (86) നിര്യാതനായി. കോഴഞ്ചേരി കൊട്ടക്കാട്ടേത്ത് ചിന്നമ്മ ജോര്‍ജ്ജ് ആണ് സഹധര്‍മ്മിണി.
സംസ്കാരം കടപ്ര-മാന്നാര്‍ മര്‍ത്തമറിയം ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ പിന്നീട്.
മക്കള്‍: സാലി അലക്സ് മാത്യു (ചിക്കാഗോ), ഷൈനോ ആനി ജോര്‍ജ് (ഷാര്‍ജ) സാം ലുക്ക് ജോര്‍ജ്ജ് (കൊച്ചുമോന്, ദുബായ്), ഫാ.ശ്ലോമോ ഐസക് ജോര്‍ജ്ജ് , ശ്മൂനി സെബാസ്റ്റിയന്(പരുമല), സോമി എലിസബത്ത് ജോര്‍ജ്ജ് (കോട്ടയം)
മരുമക്കള്‍: അലക്സ് മാത്യു, ലെജി സാം, ഷാജി ജോര്‍ജ്ജ്, ഷൈനി ശ്ലോമോ ഐസക്, സെബാസ്റ്റിയന് ജോസഫ്, ബിജി മാത്യു
കൊച്ചുമക്കള്‍: സെര്‍മി, ഫെമിന,ഫെന്‍, നിതിന്‍, നിവിന്‍, സെബിന്, സിസില്‍, ഐറിന്, ആരോന്‍, സിറില്‍, ക്രിസ്റ്റി, റിച്ചി, രൂബേന്‍
വന്ദ്യ അച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ഒപ്പം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യൂന്നു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ. സഖറിയാ മാര്‍ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി ഫാ. പി സി ജോര്‍ജ്ജ്, ഓര്‍ത്തോഡോക്സ് ടി.വി. ക്കുവേണ്ടി ചെയര്മാന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത, സി.ഇ.ഓ ഫാ. ജോണ്സണ് പുഞ്ചക്കോണം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക് +91-469-2610342, +91-7025967630