Image

ചന്ദ്രപ്പന്റേത് മാതൃകയാക്കാവുന്ന കമ്മ്യൂണിസ്റ്റ് ജീവിതം: പിണറായി

Published on 22 March, 2012
ചന്ദ്രപ്പന്റേത് മാതൃകയാക്കാവുന്ന കമ്മ്യൂണിസ്റ്റ് ജീവിതം: പിണറായി
കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന ജീവിതമായിരുന്നു സി.കെ. ചന്ദ്രപ്പന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കണ്ണൂരില്‍ ചന്ദ്രപ്പന്റെ മരണവാര്‍ത്തയറിഞ്ഞ് അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായതിന് ശേഷം എല്ലാ മേഖലയിലും അദ്ദേഹം ഇടപെട്ടിരുന്നു എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റാന്‍ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹമെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക