Image

മേരിക്കുട്ടി അറക്കല്‍ (90) ന്യു ജെഴ്‌സിയില്‍ നിര്യാതയായി

Published on 22 April, 2018
മേരിക്കുട്ടി അറക്കല്‍ (90) ന്യു ജെഴ്‌സിയില്‍ നിര്യാതയായി
ന്യു ജെഴ്‌സി: പരേതനായ പീറ്ററിന്റെ ഭാര്യയും ഉഴവൂര്‍ പരേതരായ കുര്യന്‍-അന്നമ്മ അറക്കല്‍ ദമ്പതികളുടെ പുത്രിയുമായ മേരിക്കുട്ടി അറക്കല്‍ (90) ന്യു ജെഴ്‌സിയില്‍ നിര്യാതയായി.
മക്കള്‍: ആനി മാര്‍ക്ക്, അനിതാ ബില്‍, റിതാ ഫ്രാങ്ക്.
സഹോദരര്‍: പരേതനായ കുര്യന്‍ അറക്കല്‍, പരേതനായ മാത്യു അറക്കല്‍, അന്നമ്മ കീഴങ്ങാട്ട്, പരേതനായ ജോസഫ് അറക്കല്‍, ചാക്കോ അറക്കല്‍ (കാനഡ) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക