Image

അന്നമ്മ ഈപ്പന്‍ ഡാലസില്‍ നിര്യാതയായി

ഷാജി രാമപുരം Published on 23 April, 2018
അന്നമ്മ ഈപ്പന്‍ ഡാലസില്‍ നിര്യാതയായി
ഡാളസ്: എസ്.കെ. സഭയുടെ ഡാളസിലെ ആദ്യകാല വൈദീകനായ മല്ലപ്പള്ളി ഇരുമേടയില്‍ പരേതനായ റവ.ഡോ.ഈപ്പന്‍ വര്‍ഗീസിന്റെ ഭാര്യ എടത്വാ ചക്കനാട്ടില്‍ അന്നമ്മ ഈപ്പന്‍(86) നിര്യാതയായി. സംസ്‌കാരം ഡാളസിലെ ഗ്രോവ് ഹില്‍ മെമ്മോറിയല്‍ പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ നടത്തി.

ജോര്‍ജ് ഈപ്പന്‍(സാന്‍ ഫ്രാന്‍സിസ്‌കോ), ജേക്കബ് ഈപ്പന്‍, ഷേര്‍ളി ഈപ്പന്‍, ജോയ് ഈപ്പന്‍(എല്ലാവരും ഡാലസില്‍) എന്നിവര്‍ മക്കളും, ലീസ ജോര്‍ജ്, സൂസന്‍ ഇട്ടി, ടീന ഈപ്പന്‍ എന്നിവര്‍ മരുമക്കളും ആണ്.

കൊച്ചുമക്കള്‍: ഡഫനി, ആന്‍ഡ്രൂ, ആഷ്‌ലി ആനി, ജോഷ്വാ.

അന്നമ്മ ഈപ്പന്‍ ഡാലസില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക