Image

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്‌ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

Published on 22 March, 2012
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്‌ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു
ജമ്മു: ഇന്ത്യാ-പാക്‌ അതിര്‍ത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക്കിസ്ഥാന്‍ സൈന്യം വെടിവെയ്‌പ്‌ നടത്തി. പൂഞ്ച്‌ ജില്ലയിലെ മേന്ദാര്‍ സെക്‌ടറില്‍ ഇന്നലെ രാത്രിയായിരുന്നു പ്രകോപനമൊന്നും കൂടാതെ പാക്‌ സൈനികര്‍ വെടിവെയ്‌പ്‌ നടത്തിയത്‌. തീവ്രവാദികള്‍ക്ക്‌ ഇന്ത്യന്‍ മണ്ണിലേക്ക്‌ നുഴഞ്ഞുകയറുന്നതിന്‌ വഴിയൊരുക്കാനാണ്‌ പാക്‌ സൈന്യൂം വെടിവെച്ചത്‌.

ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. എന്നാല്‍ പാക്‌ തീവ്രവാദികള്‍ ഇന്ത്യയിലേക്ക്‌ കയറിയിട്ടുണ്ടെന്ന്‌ സൈന്യം അന്വേഷിച്ചുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക