Image

പ്രേമം ടീം വീണ്ടുമൊന്നിക്കുന്ന തൊബാമ

Published on 25 April, 2018
പ്രേമം ടീം വീണ്ടുമൊന്നിക്കുന്ന തൊബാമ
പ്രേമം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്‌ തൊബാമ. പ്രേമത്തിലെന്ന പോലെ തന്നെ അണിയറയില്‍ അല്‍ഫോണ്‍സ്‌ പുത്രനുമുണ്ട്‌. ഇത്തവണ നിര്‍മ്മാതാവായിട്ടാണെന്ന്‌ മാത്രം.

സിജു വില്‍സണ്‍, ഷറഫുദ്ദിന്‍, കൃഷ്‌ണ ശങ്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പുതുമുഖ നായികയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക