Image

ഡോ. കെ.ജെ. യേശുദാസ്‌ വെള്ളിയാഴ്‌ച ദുബായില്‍ എത്തുന്നു

Published on 22 March, 2012
ഡോ. കെ.ജെ. യേശുദാസ്‌ വെള്ളിയാഴ്‌ച ദുബായില്‍ എത്തുന്നു
ദുബായ്‌: ഡോ. കെ.ജെ. യേശുദാസ്‌ വെള്ളിയാഴ്‌ച വേള്‍ഡ്‌ ട്രേഡ്‌ സെന്‍റര്‍ അറീനയില്‍ സംഗീതപരിപാടി അവതരിപ്പാക്കാനെത്തും.

നാളെ രാത്രി 7.30ന്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്‍റര്‍ അറീനയില്‍ നടക്കുന്ന പരിപാടിയില്‍ യേശുദാസിന്‌ പുറമേ സുജാത, വിജയ്‌ യേശുദാസ്‌, ശ്വേത മോഹന്‍, സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക